കടമേരി: വടക്കയിൽ കണാരൻ (80) നിര്യാതനായി. ഭാര്യ: മാത. മക്കൾ: ബാബു, പ്രമോദ്, ശ്രീജ. മരുമക്കൾ: ബാലൻ, സീമ, ശ്രീനിഷ.