തോടന്നൂർ: തികപ്പൊയിൽ ഹലീമ ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: കുഞ്ഞമ്മദ്. മക്കൾ: യൂസഫ്, അബ്ദുസ്സലാം, കുഞ്ഞിപ്പാത്തു, ജമീല, നഫീസ, സമീറ, പരേതയായ ആസ്യ, സുബൈദ. മരുമക്കൾ: അസൈനാർ, അന്ത്രു, അസീസ്, അസീസ്, അബ്ദുസ്സലാം.