കുന്ദമംഗലം: ചെത്തുകടവ് ഒറ്റപിലാക്കിൽ ചൈതന്യയിൽ ശശിധരൻ നമ്പ്യാർ (61) നിര്യാതനായി. ഭാര്യ: ലത. മക്കൾ: പ്രശാന്ത്, നിശാന്ത്. മരുമക്കൾ: നന്ദിത, അതുല്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.