ചേലക്കാട്: സാമൂഹിക പ്രവർത്തകൻ കരുവാങ്കണ്ടി അബൂബക്കർ ഹാജി (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഉനൈസ്, യൂനുസ്, മുഹമ്മദ്, സുൽഫത്ത്. മരുമക്കൾ: ഹാരിസ്, മറിയം, ശബ്ന. സഹോദരങ്ങൾ: ഉസ്മാൻ, അലി, റഹീം, സൈനബ, ആയിഷ, ജമീല.