പന്നിയങ്കര: ആശാരിക്കണ്ടി ഫസീല മന്‍സിലില്‍ താമസിക്കുന്ന ഉസ്മാന് (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ഫസല്‍, ഫസീല, ഫഹദ്. മരുമക്കള്‍: മുഹമ്മദ് റാഫി, സഫീറ. സഹോദരങ്ങള്‍: മൂസ, പാത്തു, പരേതനായ അബൂബക്കര്‍.