ഫറോക്ക്: പേട്ട കുളങ്ങരപ്പാടം ഏലോത്ത് കാളങ്ങാട് കുഞ്ഞിമുഹമ്മദിെൻറ ഭാര്യ വി.കെ. ആമിന (51) നിര്യാതയായി. മക്കൾ: റബീന, റഫ്സാന, റഈസ്, റമീസ്, സാബിത്. മരുമക്കൾ: സിദ്ദീഖ് (ഫാറൂഖ് കോളജ്) റഫീഖ്, ജസീല, റഫീദ.