വടകര: വീരഞ്ചേരിയിലെ ടി.ടി ഓട്ടോമൊബൈൽസ് ഉടമ എടോടി കൃഷ്ണകൃപയിൽ ടി.ടി. വ്യാസൻ (63) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ഡോ. ധനൂജ (ആയുർവേദം), ദൃഷ്യ (ഐ.ടി, ചെന്നൈ), വരുൺ ഗോപാൽ. മരുമക്കൾ: ബിനീഷ് (ദുൈബ), റിനീഷ് (ഐ.ടി, ചെന്നൈ). സഹോദരങ്ങൾ: കാർത്യായനി, പ്രേമനാഥൻ, ഇന്ദിര, അഡ്വ. ദിനേശ്, പരേതരായ രാമചന്ദ്രൻ, അരവിന്ദാക്ഷൻ.