എരഞ്ഞിപ്പാലം: പരേതനായ പാലാട്ട് ചിരുകണ്ടൻെറ മകൻ പാലാട്ട് സദാശിവൻ (72) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ഷിബീഷ്, ഷിജീഷ്, വിബീഷ്, ഷിനു. മരുമക്കൾ : ദിവ്യ, ദീപ്തി, തുഷാര. സഹോദരങ്ങൾ: സദാനന്ദൻ, വിജയലക്ഷ്മി, സതീദേവി, പരേതയായ ബേബി.