ചീക്കിലോട്: പനങ്ങോട്ടിൽ അഷ്കർ അലി (36) കുവൈത്തിൽ നിര്യാതനായി. കുവൈത്ത് കെ.എം.സി.സി എലത്തൂർ മണ്ഡലം പ്രവർത്തക സമിതി അംഗമായിരുന്നു. പിതാവ്: മുഹമ്മദാലി ഹാജി. മാതാവ്: ശരീഫ. ഭാര്യ: റീമ. മകൾ: ആയിഷ തഹനിയ. സഹോദരങ്ങൾ: ഷബീർ അലി, ഷംഹീർ അലി, ഫർസാ