നടുവണ്ണൂർ: പാലോളി ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന കോഴിക്കോട് പുതിയപാലം സ്വദേശി ഗുലാം മുഹമ്മദ് (56) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: നിഫാല, ഫിദ.