കുന്ദമംഗലം: പൊയ്യയില്‍ പുത്തന്‍കണ്ടത്തില്‍ മാധവി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അപ്പുട്ടി. മക്കള്‍: സുനീജ, ശിവദാസന്‍, സത്യന് (കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍, താമരശ്ശേരി), രമേശന് (മില്‍ക്ക് സൊസൈറ്റി, കുന്ദമംഗലം).