വാണിമേൽ: മുളിവയൽ ഉണ്ണിയോട്ട് കുഞ്ഞബ്ദുല്ല (68) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: സാജിദ്, മുഹമ്മദ്, സലീം, അബ്ദുസ്സലാം, സീനത്ത്, ഷാഹിന. മരുമക്കൾ: ഹാരിസ്, മുഹമ്മദ്, മാശിത, മുബീന, തസ്നീമ.