മോരിക്കര: പരേതനായ വെള്ളാർക്കാട്ട് ഗോവിന്ദൻ കുട്ടി എന്നിവരുടെ മകൻ വിനീഷ് ബോസ് (എ.സി മെക്കാനിക്-55) നിര്യാതനായി. മാതാവ്: രാധ (രമ). ഭാര്യ: അംബിക (ടീച്ചർ മെഡിക്കൽ കോളജ് കാമ്പസ് ഹൈസ്കൂൾ). സഹോദരി: വിമിത (അസ്സ ലാബ് വയനാട് റോഡ്).