പയ്യോളി: ഇരിങ്ങൽ ഓയിൽ മില്ലിന് സമീപം ഏറംവള്ളി ശശീന്ദ്രൻ (68) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: നിമ്മി (പയ്യോളി നഗരസഭ), ശിൽപ (ഖത്തർ), മരുമക്കൾ: റോഷിൻ, ഹരികൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ ശാരദ, ചന്ദ്രൻ, സുരേന്ദ്രൻ, വത്സലൻ, അശോകൻ.