കൊയിലാണ്ടി: പൂക്കാട് പനായി നസീറിെൻറയും കൊയിലാണ്ടി തെങ്ങിലകത്ത് ശഹനാസിെൻറയും മകൻ നാജിദ് (11) നിര്യാതനായി. കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്