വാകേരി: സി.സി പാണാടത്ത് പ്രകാശന് (65) നിര്യാതനായി. റിട്ട. പഞ്ചായത്ത് സെക്രട്ടറിയാണ്. ഭാര്യ: ലളിത. മക്കള്‍: പ്രശാന്ത്, പ്രജിത്ത്. മരുമകള്‍: കാര്‍ത്തിക. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പില്‍.