മൂഴിക്കൽ: മൂരിയാട്ടറക്കൽ ബിച്ചുമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി. അബ്ദുല്ല. മക്കൾ: സുലേഖ, സലീം. മരുമക്കൾ: അബ്ദുൽ സത്താർ, ഹാജറ. സഹോദരങ്ങൾ: സഫിയ മൂഴിക്കൽ, പരേതരായ എം. കോയട്ടിഹാജി, ഉമ്മർകോയ.