ചേലക്കാട്: പരേതനായ പറമ്പത്ത് അന്ത്രു ഹാജിയുടെ മകൻ അബ്ദുൽ സലാം (60) നിര്യാതനായി. ഭാര്യ: ഹഫ്സ. മക്കൾ: മുജീബ് (ദുബൈ), മുർഷിദ് (ദുബൈ), മുനീബ് (ചേലക്കാട് ശാഖാ യൂത്ത് ലീഗ് ട്രഷറർ), പരേതനായ മുനീർ. മരുമക്കൾ: ഹിസാന, ഷഹന, ഫാത്തിമത്തു സഹറ. സഹോദരങ്ങൾ: പരേതനായ കുഞ്ഞബ്ദുല്ല ഹാജി, സമദ് (ദുബൈ), അസീസ് (സിറാജുൽഹുദ കുറ്റ്യാടി), ഫസൽ, സൈനബ, സുബൈദ, ഹഫ്സ, റസിയ.