വെസ്റ്റ് ഹിൽ: ബാവാസ് ഹൗസിൽ സി.പി നബീസ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എം. മുഹമ്മദ്. മക്കൾ: മമ്മദ് കോയ, ആലി, സി.പി. സുലൈമാൻ (കൗൺസിലർ, കോഴിക്കോട് കോർപറേഷൻ), കെ.റംലത്ത്, സി.പി സുഹറാബി, ഷക്കീന, പരേതരായ ലത്തീഫ്, ഫൈസൽ.മരുമക്കൾ: അബൂബക്കർ, സദക്കത്തുല്ല, റംല, റംല, സുബൈദ, വഹീദ, സൗദ.