കിണാശ്ശേരി: മൂച്ചിങ്ങൽ ഹൗസിൽ പരേതരായ കോരാവീട്ടിൽ അബൂബക്കറിേൻറയും ബിച്ചുവിേൻറയും മകൻ കെ.ടി. അക്ബർ (46) നിര്യാതനായി. ഭാര്യ: റുക്സാന. മക്കൾ: സദാ ലിയാന, അമൻ അബൂബക്കർ, സെല്ലാഫാത്തിമ, അഫാഖ് അക്ബർ. സഹോദരങ്ങൾ: അബ്ദുസ്സമദ്, മുസ്തഫ, നസീമ, അനീഫ, സൗദാബി, ജാഫർ, ഫിറോസ്, നൗഫൽ, ഫാമിത, ഷഫീഖ്.