ചെറുവണ്ണൂർ സ്രാമ്പ്യ: പരേതനായ മൊയ്തീൻ കോയയുടെ ഭാര്യ ഫാത്തിമ എന്ന പാത്തെയ് (83) നിര്യാതയായി. മക്കൾ: മൻസൂർ, നസീർ, അബ്ദുൽ ലത്തീഫ്, സുഹ്റാബി. മരുമക്കൾ: അലവി, സുബൈദ, ആയിഷ, സൈനബ. സഹോദരങ്ങൾ: ബീരാൻ, അബ്ദുറഹ്മാൻ എന്ന ഹൈദർ, അഹമ്മദ് കോയ, ഉമ്മർ, ഹസ്സൻ, ആയിഷ, സുബൈദ.