ചെറുവണ്ണൂർ: മുസ്ലിം ലീഗ് ചെറുവണ്ണൂർ നല്ലളം മേഖല വൈസ് പ്രസിഡൻറ് കുണ്ടായിത്തോട് പെരുകടക്കാട്ട് ബീരാൻ കുട്ടി (68) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: ജംഷീദ്, ജംഷീദ, മുഹമ്മദ് സമീർ. മരുമക്കൾ: ത്വാരീഖ് അഹമ്മദ്, ഷംസീദ, ജുബൈരിയ്യ.