ഒളവണ്ണ: ആരംകുനി കുട്ടിഹസ്സൻ (79) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: കദീജ, സുബൈർ, ബഷീർ, പരേതയായ സഫിയ. മരുമക്കൾ: മാമുക്കോയ, മുസ്തഫ (അബൂദബി), റജീന.