വാകയാട്: ചെറുവത്ത് കുനിയിൽ നഫീസ (65) നിര്യാതയായി. ഭർത്താവ്: പരേതനായ പര്യേയ്ക്കുട്ടി ഹാജി. പിതാവ്: പരേതനായ സൂപ്പിഹാജി. മാതാവ്: ഫാത്തിമ. മക്കൾ: ഇസ്മയിൽ, റസിയ, ബുഷറ, ഇല്യാസ് (റിയാസ്), ഷാജഹാൻ. മരുമക്കൾ: ഇസ്മയിൽ, അസീസ്, സെമീറ ത്വയ്യിബ. സഹോദരങ്ങൾ: അമ്മദ്, ഖദീജ, ഹവ്വോമ, അസൈനാർ, മൂസക്കുട്ടി.