മുക്കം: ആനയാംകുന്ന് പറയരുകുന്നത്ത് പരേതനായ കമ്മുകുട്ടിയുടെ മകൾ റംല (49) നിര്യാതയായി. സഹോദരങ്ങൾ: ആലി, ബഷീർ, മറിയം, സാറ, പരേതരായ ഉമ്മർ, മൂസ.