താമരശ്ശേരി: കൈതപ്പോയിൽ വിളക്കാട്ടുകാവിൽ ജാനകി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ.ജാനകിമക്കൾ: ലീല, ചന്ദ്രൻ (കെ.എസ്. എഫ്. ഇ), ദേവി, ദിവാകരൻ (കനറാ ബാങ്ക്), പ്രസന്ന, രവീന്ദ്രൻ, റീജ, ഗീത. മരുമക്കൾ: വിജയൻ, സദാനന്ദൻ, രാജീവൻ, സത്യവതി, ജയകല, വിജിനി, പരേതരായ ദാമോദരൻ, മോഹനൻ.