കൊടുവള്ളി: കച്ചേരിക്കുന്നുമ്മൽ ഇ.സി. അസൈൻ ഹാജി (84) നിര്യാതനായി. ഭാര്യ: പരേതയായ ആമിന ഹജ്ജുമ്മ. മക്കൾ: റഫീഖ്, മുജീബ് (ഇരുവരും റഹ്മത്ത് ജ്വല്ലറി കുറ്റിക്കാട്ടൂർ), സുബൈർ (പൊൻമാളിക പൂനൂർ), ജബ്ബാർ (ദുബൈ), റസീന, സക്കീന, റംല, ബുഷ്റ. മരുമക്കൾ: അബ്ദുറഹ്മാൻ പുത്തലത്ത്, അബ്ദുറഹ്മാൻ, മുഹമ്മത്, അബ്ദുറഹ്മാൻ തേക്കുംതോട്ടം, ഷമീന, റൈഹാന, മറിയം നിഷാന, ഷഫീദ. ഖബറടക്കം ഇന്ന് വ്യാഴാഴ്ച രാവിലെ ഒൻപതിന് ആക്കിപ്പോയിൽ ജുമാ മസ്ജിദ് ഖബർസഥാനിൽ.