തൊട്ടിൽപാലം: പൈക്കളങ്ങാടിയിലെ കറപ്പയിൽ മറിയം ഹജ്ജുമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: മാമി, പരേതനായ അമ്മത്, മൊയ്തു. മരുമക്കൾ: കുഞ്ഞബ്ദുല്ല ഹാജി, കദീശ, ബിയ്യാത്തു.