മാവൂർ: പരേതനായ വാഴക്കാട് പാറപ്പുറത്ത് അഹമദ് കുട്ടിയുടെ (മുൻ ഗ്രാസിം ജീവനക്കാരൻ) മകൻ മാവൂർ കമ്പളത്ത് മുഹമ്മദ് സഫീർ (33) നിര്യാതനായി. മാവൂർ ബസ് സ്റ്റാൻഡിനു സമീപം മൊബൈൽഷോപ് നടത്തിവരുകയായിരുന്നു. മാതാവ്: ടി.പി. സാബിറ (പൊതുമരാമത്ത് ഓഫിസ്, വെസ്റ്റ്ഹിൽ). സഹോദരി: റഷ.