വടകര: സി.യം ഹോസ്പിറ്റലിന് സമീപം ഐശാബിൽ, പൂച്ച വളപ്പിൽ സുഹറ (66) നിര്യാതയായി. ഭർത്താവ്: പരേതനായ ഹാശിം. മക്കൾ: ഹിജാസ് ( ദുബൈ). റിയാസ്, റയീസ് (ഖത്തർ), റമീസ.മരുമക്കൾ: നൗഷർ വാൻ, ഷാഹിന, റിഷാന, റാഷിദ. സഹോദരങ്ങൾ: അഷറഫ്, ഫൗസിയ, പരേതരായ മഹമൂദ് ഹാജി (റോളക്സ് ), അബ്ദുൽ അസീസ്, ഖാദർ ഹാജി, നഫീസ, സൈനബ, നസീമ.