വാകയാട്: പുതിയോടൻകണ്ടി ദേവദാസൻ (53) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അഖില, അതുല്യ. മരുമക്കൾ: അഭിജിത്ത്, ഷിജു. സഹോദരി: ഉഷ.