വെള്ളിമാട്കുന്ന്: എൻ.ജി.ഒ. ക്വാട്ടേഴ്സ് സി.എച്ച് കോളനിയിൽ റിട്ട. ഹെഡ്മാസ്റ്റർ മുരളീധരൻ പിള്ള (68) നിര്യാതനായി.ഭാര്യ: റിട്ട. അധ്യാപിക പുഷ്പവല്ലി. മക്കൾ: നിഷ, നിഷാന്ത്. മരുമക്കൾ: പ്രസാദ്, ആര്യ. സഹോദരങ്ങൾ: ചന്ദ്രശേഖരൻ പിള്ള, പത്മാവതി, പുഷ്പവല്ലി, പരേതയായ ഇന്ദിര, രാജമ്മ.