പാലത്ത്: ആദ്യകാല കോൺഗ്രസ് നേതാവും കരാറുകാരനുമായിരുന്ന കണ്ണോടി ബാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ജിഷ, ബിന്ദു, ബൈജു (വിഷ്വൽ ഇൻഫോ സ്വലൂഷൻസ്, കാലിക്കറ്റ്), ഷൈനി. മരുമക്കൾ: രത്നകുമാർ (ഫയർ ഫോഴ്സ്, മുക്കം), സത്യൻ നരിക്കുനി, സജു, രശ്മി (മുസ് ലിം ഓർഫനേജസ് കോളജ്, ചെറുവറ്റ). സഹോദരങ്ങൾ: സരോജിനി, ചന്ദ്രിക, രാധാകൃഷ്ണൻ, ആനന്ദൻ, പ്രകാശൻ, പരേതനായ രാജേന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.