കോഴിക്കോട്: കച്ചേരിക്കണ്ടി അലവിയുടെ മകൻ അബ്ദുൽ സലാം (71-താജ് മെറ്റൽസ്) പയ്യാനക്കൽ ആഷിക്ക് മൻസിലിൽ നിര്യാതനായി. മക്കൾ: അനീഷ് (താജ് മെറ്റൽ), ആഷിക്ക് (ഖത്തർ), അശിദ, അർഷിദ്. മരുമക്കൾ: നൗഷാദ് (ബേബി), ഷൈജിഷ, റിൻഷ. സഹോദരങ്ങൾ: ഇസ്മായിൽ, ഷാഫി, പരേതനായ ഹുസൈഫ, പരേതയായ സഫിയ, ആരിഫ, മഹറു.