ചേളന്നൂർ: റിട്ട. റെയിൽവേ ജീവനക്കാരൻ മങ്ങാട്ട് വിജയകുമാർ (67) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: ശൈലജ, ശൈലേഷ്. മരുമക്കൾ: രാധാകൃഷ്ണൻ, രേഷ്മ.