കോഴിക്കോട്: പൊറ്റമ്മൽ ഒല്ലൂർ ശിവ ക്ഷേത്രത്തിനു സമീപം തീർത്ഥത്തിൽ വിനോദ് കുമാർ (43) ബംഗളൂരുവിൽ നിര്യാതനായി. ബംഗളുരു കെ.പി.എം.ജിയിലെ ഐ.ടി മാനേജരായിരുന്നു. പിതാവ്: കെ.ജയാനന്ദൻ. മാതാവ്: ശാന്ത. ഭാര്യ: പവിത. മകൾ: നിതാര. സഹോദരൻ: വരുൺ കുമാർ.