ബാലുശ്ശേരി: പനായി പരേതനായ മലയിൽ ഹസ്സെൻറ ഭാര്യ ആമിന (80) നിര്യാതയായി. മക്കൾ: മജീദ് പനായി, സിറാജ് ( റിയാദ് കെ.എം.സി.സി.എക്സിക്യൂട്ടിവ് മെംബർ), കദീജ, മറിയക്കുട്ടി, ജമീല. മരുമക്കൾ: ബീരാൻ കോയ, മമ്മദ് കോയ, മജീദ്, സഫിയ, സമീ