ചാലിയം: കടുക്ക ബസാറിന് സമീപം ഒടുക്കത്തിൽ വിശ്വനാഥൻ (63) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ബിന്ദു, ബിൻഷ. മരുമക്കൾ: ഗിരീഷ്, ലിബിൻ.