മുക്കം: കളരിക്കണ്ടി കുറ്റിപ്പറമ്പിൽ ചിരുത (75) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: വാസു, സതി. മരുമക്കൾ: ലീല, വിജീഷ്.