മുക്കം: മലാംകുന്നുമ്മൽ മൂസ (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റുഖിയ, സൈനുദ്ദീൻ, സിദ്ദീഖ്. മരുമക്കൾ: റസാഖ്, ആമിന, തസ്ലീന.