ഉള്ള്യേരി: ഒള്ളൂര് ആമ്പത്ത് മീത്തല്‍ ജീവരാജ് (33) നിര്യാതനായി. പിതാവ്: പരേതനായ ഹരിദാസന്. മാതാവ്: വത്സല. ഭാര്യ: റാണി. സഹോദരന്: സെല്‍വരാജ്.