കാക്കൂർ: പഴയകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ ഊളവള്ളിയിൽ പാച്ചു (88) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: ചന്ദ്രൻ, സൗമിനി, ശൈലജ. മരുമക്കൾ: ചന്ദ്രൻ, അശോകൻ, ശ്രീജ.