ഉള്ള്യേരി: പരേതനായ അരീപ്പുറത്ത് അബുവിൻെറ ഭാര്യ പുതിയേടത്ത് താഴെ ഖദീജ (87) നിര്യാതയായി. മക്കൾ: ഇമ്പിച്ചി ആയിഷ, അഹമ്മദ്, മജീദ്, കോയ, അസീസ് (റിട്ട. ശിരസ്തദാർ, സി.ജെ.എം കോടതി കോഴിക്കോട്). മരുമക്കൾ: പി.പി. കോയ (റിട്ട. എച്ച്.എം), ആയിഷ, ആമിന, നദീറ, ഹാജറ.