വേളം: പെരുവയല്‍ തെക്കേമണ്ണില്‍ അമ്മത് (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ടി.എം. ഇബ്രാഹിം (സലാല), താഹിറ, ടി.എം. റഫീഖ് (വൈസ്പ്രസിഡൻറ്, വേളം പഞ്ചായത്ത് യൂത്ത് ലീഗ്), സീനത്ത്. മരുമക്കള്‍: അസീസ്, മൊയ്തു, ഫസീല, ഹസീന. സഹോദരങ്ങള്‍: ഫാത്തിമ, പരേതയായ ആയിശ.