കിളിമാനൂർ: ഊമൺപള്ളിക്കര പവിത്രത്തിൽ എസ്. സുനിൽകുമാർ (61) നിര്യാതനായി. ഭാര്യ: ലേഖ. എച്ച് (ലാബ് ടെക്നീഷ്യൻ). മക്കൾ: നിതിൻ, നവീൻ. സഞ്ചയനം ശനിയാഴ്ച.