മാരായമുട്ടം: അരുവിക്കര തത്തിയൂർ വാഴവിളാകത്ത് വീട്ടിൽ മണികണ്ഠൻനായർ (സതി, 72) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മകൾ: അനിതകുമാരി. മരുമകൻ: വിനോദ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.