വെള്ളറട: പനച്ചമൂട് വേങ്കോട് വടക്കിന്‍കര പുത്തന്‍വീട്ടില്‍ പരേതനായ വേലുകുട്ടിയുടെ ഭാര്യ പൊന്നമ്മ (88) നിര്യാതയായി. മക്കള്‍: ശാന്ത, അംബിക, ലീലാമ്മ. മരുമക്കള്‍: പരേതനായ ശശിധരന്, മോഹനന്, പരേതനായ ജോസ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.