കല്ലമ്പലം: മുള്ളറംകോട് കേശവ നിവാസിൽ പരേതനായ കൊച്ചുകേശവെൻറ ഭാര്യ സ്വർണമ്മ (82) നിര്യാതയായി. മക്കൾ: ശാന്ത, വിജയകുമാരി, ബിജു. മരുമക്കൾ: എൻ. ബോധാനന്ദൻ, പരേതനായ എസ്. വിനയചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.