വാഴയൂർ: പൊന്നേംപാടത്ത് പരേതനായ കല്ലിൽ തടായിൽ ചായിച്ചൻെറ ഭാര്യ ലീല (84) നിര്യാതയായി. മക്കൾ: രാധ, കൃഷ്ണൻ, ഗീത, പരേതയായ തങ്കമണി. ുമക്കൾ: രാജൻ, ഷീജ, രാജേഷ്, പരേതനായ ബാബുരാജൻ.