നെടുമങ്ങാട്: പൂവത്തൂർ ചീനിവിളാകത്ത് വീട്ടിൽ പരേതനായ ശ്രീകുമാറിെൻറയും ശകുന്തളയുടെയും മകൻ എസ്. ബിനുരാജ് (48- പ്രിൻസിപ്പൽ, നെടുമങ്ങാട് മഞ്ച ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ) നിര്യാതനായി. ഭാര്യ: മീന. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.